Name of the Institution: ACCESS Arts College & PSC Coaching Centre
Location: KIZHISSERI, MALAPPURAM, KERALA- 673641
Phone Number: +919447541299, +919037153835.

About Course

പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളുടെ ഹുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..

🔵 ഞങ്ങളുടെ പ്രത്യേകതകൾ;
👉 ഒരു ബാച്ചിൽ 30 കുട്ടികൾ മാത്രം.
👉 പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിങ്.
👉 വിദ്യാർഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി ഓരോ മാസത്തിലും മോഡൽ പരീക്ഷകൾ.
👉 കുട്ടികളുടെ പഠനനിലവാരം ക്രമമായ ഇടവേളകളിൽ രക്ഷിതാക്കളുമായി പങ്കുവെക്കുന്നു.
👉 മിതമായ ഫീസ് നിരക്ക്.
👉 വിദഗ്ധരും വർഷങ്ങളുടെ പരിചയസമ്പത്തുമുള്ള അധ്യാപകർ.